Videos

വിവാഹം കഴിഞ്ഞു വര്ഷങ്ങള് കഴിചിട്ടും കുഞ്ഞുങ്ങൾ ഇല്ലാതേ വിഷമിക്കുന്ന ദമ്പതിമാർക്ക് അനുഗ്രഹമാവുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂർ പാടൂർ പൊന്നാനി പൂശാരി മെമ്മോറിയൽ നാട്ടു വൈദ്യ വന്ധ്യതാ ചികിത്സാലയം . ഇവിടുത്തെ ചികിത്സയിലൂടെ ആയിരത്തിലധികം ദമ്പതിമാർക്കാണ് കുഞ്ഞുങ്ങൾ ഉണ്ടായതു . കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന പ്രിയപ്പെട്ടവർ ഈ ഡോക്യുമെന്ററി കാണുക.

സമാനോയം : M S ദാസ് മാട്ടുമന്ത ,കാമറ :റൈഹാൻ ,എഡിറ്റിംഗ് : രതീഷ് കക്കോട്

 

Interview with Darshana TV with English subtitles.(Malayalam)

Darshana TV 100th Autograph Episode (Malayalam)

Asianet Video Clip on Ponnan Poosari Infertility Clinic

A documentary on Dr. Nishikanth Padoor

A documentary on Dr. Nishikanth Padoor

 

A useful BBC documentary of how a human baby is conceived. Its part 1 of a six part series (totaling about an hour).