മരുന്നുകൾ കഴിക്കേണ്ട രീതി ..
ഞങ്ങളെ സന്ദർശിക്കുമ്പോൾ തന്നെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും , അവ കുറിച്ചെടുക്കുകയും ചെയ്യുന്നത് നല്ലതാണ്. മലയാളം അറിയാത്തവർ ഒരു വിവർത്തകനെ ഉപയോഗിച്ച് ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പരമാവധി കാര്യങ്ങൾ കൃത്യമായി മനസിലാക്കുകയും ചെയ്യുക . കൂടുതൽ സംശയ നിവാരണത്തിനായി ഫോൺ മുഖാന്തിരം ബന്ധപെടുക
നിർദേശങ്ങളും ഭക്ഷണ ക്രമങ്ങളും കൃത്യമായി പാലിക്കുക . ചാർട്ടിൽ പറഞ്ഞത് കൂടാതെ യാതൊന്നും തന്നെ ഭക്ഷണ രീതിയിലും ദിനചര്യ നിയന്ത്രണങ്ങൾ പറഞ്ഞിരിക്കുന്നതിലും ഉൾപെടുത്താൻ പാടുള്ളതല്ല .സംശയ നിവാരണത്തിനായി ഫോണിൽ ബന്ധപെടുക ..