പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം വന്ധ്യതാ ചികിത്സ രംഗം കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും രോഗികളെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാരമ്പര്യത്തിന്റെ വഴികളിലൂടെ വന്ധ്യതാ ചികിത്സ രംഗത്ത് വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ആണ് വൈദ്യ രത്നം നിഷികാന്ത് പാടൂർ എന്ന യുവ വൈദ്യൻ.കേരളത്തിലെ വന്ധ്യതാ രോഗികൾക്കിടയിലും ഗൈനക്കോളജിസ്റ്റുകൾക്കിടയിലും ഇദ്ദേഹം ചർച്ചാ വിഷയമാണ് . 9 തലമുറകളായി വന്ധ്യതതയ്ക്കു മാത്രമായി ചികിത്സ ചെയ്യുന്ന പാലക്കാട് ജില്ലയിലെ പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് നിഷികാന്ത് പാടൂർ.
Ponnan Poosari Parampariya Vandhyatha Chikitsalayam (Ponnan Poosari Infertility clinic) is a hereditary treatment center for infertility based in Palakkad, Kerala. The knowledge of this paramparya chikitsa (hereditary treatment) for infertility goes back to 8 generations. Presently, our family’s secretive knowledge is shared and practiced by the 9th heir to the family- Vaidhyaratnam Nishikant Padoor.