പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം

പാരമ്പര്യ വന്ധ്യതാ ചികിത്സാ കേന്ദ്രം

പിഞ്ചുപാദങ്ങൾ മുദ്രകൾ വീഴ്ത്താത്ത വീട്ടുമുറ്റങ്ങൾ പല കുടുംബങ്ങളുടെയും വിഷാദശ്യൂന്യതയാണ്. ആയുർവേദവും അലോപ്പതിയും ഫലപ്രദമായ ചികിത്സകൾ മുൻപോട്ടു വയ്ക്കുമ്പോഴും പരിഹരിച്ചു തീരാത്ത ശ്യൂന്യത. പാലക്കാടു ജില്ലയിലെ ആലത്തൂർ നിന്ന് പഴയന്നൂർക്ക് പോകുന്ന വഴിയിൽ ആണ് ‘പാടൂർ’ എന്ന ഗ്രാമം. സന്താനമില്ലായ്മയ്ക്ക് ചികിത്സിക്കുന്ന പൊന്നൻ പൂശാരി മെമ്മോറിയൽ പാരമ്പര്യ വന്ധ്യതാ ചികിത്സാലയം ഈ പാലക്കാടൻ ഗ്രാമത്തിലാണ്. ഒൻപതു തലമുറ മുൻപ് ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന വൈദ്യനിൽ നിന്നു തുടങ്ങി നാട്ടു വൈദ്യരത്നം നിഷികാന്ത് പാടൂരിൽ എത്തിനിൽക്കുന്ന വൈദ്യകുല പരമ്പരയുടെ ആസ്ഥാനമാണത്.

വന്ധ്യതാ ചികിത്സ രംഗം കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും രോഗികളെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാരമ്പര്യത്തിന്റെ വഴികളിലൂടെ വന്ധ്യതാ ചികിത്സ രംഗത്ത് വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ആണ് വൈദ്യ രത്‌നം നിഷികാന്ത് പാടൂർ എന്ന യുവ വൈദ്യൻ. 9 തലമുറകളായി വന്ധ്യതതയ്‌ക്കു മാത്രമായി ചികിത്സ ചെയ്യുന്ന പാലക്കാട് ജില്ലയിലെ പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് നിഷികാന്ത് പാടൂർ.

കൂടുതൽ വായിക്കുക

ക്ലിനിക്കിനെ കുറിച്ച്

പാലക്കാടു ജില്ലയിലെ ആലത്തൂർ നിന്ന് പഴയന്നൂർക്ക് പോകുന്ന വഴിയിൽ ആണ് ‘പാടൂർ’ എന്ന ഗ്രാമം. സന്താനമില്ലായ്മയ്ക്ക് ചികിത്സിക്കുന്ന പൊന്നൻ പൂശാരി മെമ്മോറിയൽ പാരമ്പര്യ വന്ധ്യതാ ചികിത്സാലയം ഈ പാലക്കാടൻ ഗ്രാമത്തിലാണ്. ഒൻപതു തലമുറ മുൻപ് ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന വൈദ്യനിൽ നിന്നു തുടങ്ങി നാട്ടു വൈദ്യരത്നം നിഷികാന്ത് പാടൂരിൽ എത്തിനിൽക്കുന്ന വൈദ്യകുല പരമ്പരയുടെ ആസ്ഥാനമാണ് ഈ ചികിത്സാലയം

കൂടുതൽ വായിക്കുക

ഡയറക്ടറെ കുറിച്ച്

വന്ധ്യതാ ചികിത്സ രംഗം കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും രോഗികളെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാരമ്പര്യത്തിന്റെ വഴികളിലൂടെ വന്ധ്യതാ ചികിത്സ രംഗത്ത് വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ആണ് വൈദ്യ രത്‌നം നിഷികാന്ത് പാടൂർ എന്ന യുവ വൈദ്യൻ. 9 തലമുറകളായി വന്ധ്യതതയ്‌ക്കു മാത്രമായി ചികിത്സ ചെയ്യുന്ന പാലക്കാട് ജില്ലയിലെ പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് നിഷികാന്ത് പാടൂർ...

കൂടുതൽ വായിക്കുക

ചികിത്സയെ കുറിച്ച്

പുരുഷനെയും സ്ത്രീയെയും തുല്യനിലയിൽ കണ്ട് അവർക്ക് രണ്ടു പേർക്കും ഒരുമിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായം ആണ് ഈ വൈദ്യ സ്ഥാപനത്തിൻറെ പാരമ്പര്യം. നാലുമാസം ആണ് ചികിത്സയുടെ ദൈർഘ്യം. പുരുഷന് ആദ്യത്തെ ഏഴുദിവസം പഥ്യത്തോടെ മരുന്ന് കഴിക്കേണ്ടതുണ്ട്. ഈ ഏഴുദിവസത്തെ മരുന്നിനു ശേഷം പത്താം ദിവസം മുതൽ ഒരു ടീസ്പൂൺ മരുന്ന് പാലും ചേർത്ത് രാത്രി ഭക്ഷണശേഷം കിടക്കാൻ നേരത്ത് കഴിക്കുകയാണ് വേണ്ടത്. ഈ സമയം പുകവലിയും മദ്യപാനവും ഒഴിവാക്കണം.

കൂടുതൽ വായിക്കുക

പൊന്നൻ പൂശാരി വന്ധ്യതാ ചികിത്സാലയത്തെ കുറിച്ചും ചികിത്സാ രീതിയെ കുറിച്ചും കൂടുതൽ അറിയുവാനായി ...

എഫ് .എ .ക്യു പേജും ഗ്യാലറി പേജും സന്ദർശിക്കുക ...

 • ചികിത്സാ രീതിയും ഭക്ഷണ ക്രമവും

  പുരുഷനെയും സ്ത്രീയെയും തുല്യനിലയിൽ കണ്ട് അവർക്ക് രണ്ടു പേർക്കും ഒരുമിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായം ആണ് ഈ വൈദ്യ സ്ഥാപനത്തിൻറെ പാരമ്പര്യം. നാലുമാസം ആണ് ചികിത്സയുടെ ദൈർഘ്യം. പുരുഷന് ആദ്യത്തെ ഏഴുദിവസം പഥ്യത്തോടെ മരുന്ന് കഴിക്കേണ്ടതുണ്ട്. ഈ ഏഴുദിവസത്തെ മരുന്നിനു ശേഷം പത്താം ദിവസം മുതൽ ഒരു ടീസ്പൂൺ മരുന്ന് പാലും ചേർത്ത് രാത്രി ഭക്ഷണശേഷം കിടക്കാൻ നേരത്ത് കഴിക്കുകയാണ് വേണ്ടത്. ഈ സമയം പുകവലിയും മദ്യപാനവും ഒഴിവാക്കണം. ... കൂടുതൽ വായിക്കുക

 • പതിവുചോദ്യങ്ങളും ഉത്തരങ്ങളും

  ചികിത്സാലയത്തെ കുറിച്ചും , ചികിത്സാ രീതിയെ കുറിച്ചും , ഭക്ഷണ ക്രമത്തെ കുറിച്ചുമുള്ള പതിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംശയ നിവാരണത്തിനും ഫോണിൽ ബന്ധപെടുക.. കൂടുതൽ വായിക്കുക

 • അവാർഡുകളും അംഗീകാരങ്ങളും

  വന്ധ്യതാ ചികിത്സ രംഗം കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും രോഗികളെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാരമ്പര്യത്തിന്റെ വഴികളിലൂടെ വന്ധ്യതാ ചികിത്സ രംഗത്ത് വേറിട്ട് നിൽക്കുന്ന ടി ചികിത്സാ രീതിക്കും ആയതിന്റെ സാരഥി ശ്രീ .വൈദ്യരത്നം നിഷികാന്ത് പാടൂരിനും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭ്യമായിട്ടുണ്ട്...കൂടുതൽ വായിക്കുക

 • ഗ്യാലറി

  ശ്രീ വൈദ്യരത്നം നിഷികാന്ത് പാടൂരിന്റെ വിവിധ ടെലിവിഷൻ ചാനൽ അഭിമുഖങ്ങൾ , ചിത്രങ്ങൾ, ഡോക്യൂമെന്ററികൾ തുടങ്ങിയവയുടെ ലിങ്കുകളും മറ്റും ഗ്യാലറി പേജിൽ ലഭ്യമാണ്.കൂടുതൽ വായിക്കുക

പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം പാടൂർ .പി .ഓ ,ആലത്തൂർ താലൂക്ക് , പാലക്കാട് ജില്ല കേരള 678548

ലാൻഡ് ലൈൻ : +91 049 22237255

മൊബൈൽ : +91 94472 77070

സന്ദര്ശന സമയം : തിങ്കൾ , ബുധൻ & ശനി ദിവസങ്ങളിൽ

രാവിലെ 9 മണി മുതൽ - ഉച്ചയ്ക്ക് 2 മണി വരെ

ചികിത്സാ ചാർട്ട് കാണുക

"ഡയറക്ടറുടെ വാക്കുകൾ ..."

9 തലമുറകളുടെ പാരമ്പര്യമാണ് ഞങ്ങളുടെ വന്ധ്യതാ ചികിത്സാലയത്തിന് ഉള്ളതെന്ന് ചരിത്രം.4 വർഷം മുമ്പ് പുറത്തിറങ്ങിയ ഈഴവ -തീയ്യ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലും ഞങ്ങളുടെ പാരമ്പര്യവും ബുദ്ധ- സന്യാസിമാരുമായുള്ള കുടുംബ ബന്ധവും എഴുതിയുട്ടുണ്ട് .

എല്ലാ രോഗികളേയും - സുഖപ്പെടുത്തുമെന്ന അവകാശ വാദവും എനിക്കില്ല . മറ്റ് വൈദ്യശാസ്ത്രങ്ങൾ പരാജയപ്പെട്ടതും (IUI , IVF - പല തവണ) അഞ്ചും പത്തും പതിനഞ്ചും ഇരുപതും ഇരുപത്തിരണ്ടും വർഷത്തെ വന്ധ്യത പോലും പാരമ്പര്യനാട്ടുവൈദ്യത്തിലൂടെ വിജയിച്ചതിന്റെ ആയിരത്തോളം 100% വ്യക്തമായ തെളിവുകൾ... ആർക്കു മുന്നിലും നിരത്താൻ കഴിയുമെന്നത് പരസ്യമായ സത്യം ...... ആ സത്യമാണ് എന്റെ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നത് .....ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വെളിച്ചം വീശാൻ ഈ ചികിത്സയിലൂടെ എനിക്ക് കഴിഞ്ഞിട്ടുണ്ട് . ജാതി -മതങ്ങൾക്കപ്പുറം ആയിരത്തോളം കുടുംബങ്ങളിൽ എനിക്കായി (എന്റെ കുടുംബത്തിനായി ) പ്രാർത്ഥിക്കുന്നവരുണ്ടന്നറിയാം..... അതാണ് എന്റെ വലിയ സമ്പത്ത് .

എന്റെ കർക്കശ നിലപ്പാടുകൾ പലർക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് ..... പക്ഷേ കൃത്യമായ പഥ്യവും ചിട്ടകളും പാലിച്ചാലേ യഥാർത്ഥ റിസൾട്ട് കിട്ടൂ..... ആരേയും സുഖിപ്പിച്ച് വശത്താക്കി പണം വാങ്ങുകയല്ല ലക്ഷ്യം ...... റിസൾട്ട് ഉണ്ടാക്കാൻ മാക്സിമം ശ്രമിക്കുന്നതിന് വേണ്ടിയാണ് ഈ കർക്കശ നിലപാട്...... (ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വ്യക്തമായ ചികിത്സാ തെളിവുകളാണ് ഒരു നാട്ടുവൈദ്യന്റെ ചികിത്സാ സാക്ഷ്യപത്രം ...... അതാണ് നാട്ടുവൈദ്യനെ സമൂഹം അംഗീകരികാനുളള കാരണം .......)

കൂടുതൽ വായിക്കുക..